ബൈ​ക്ക​പ​ക​ടം: പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Wednesday, February 26, 2020 11:54 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സം​സ്ഥാ​ന​പാ​ത​യി​ൽ കി​ളി​മാ​നൂ​ർ ശി​ല്പ ജം​ഗ്ഷ​നു സ​മീ​പം ബൈ​ക്ക​പ​ക​ട​ത്തി​ൽ പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. കി​ളി​മാ​നൂ​ർ പു​ളി​മാ​ത്ത് നെ​ടു​മ​ൺ കോ​ണം ക​ല്ലാ​യ​ത്ത് വീ​ട്ടി​ൽ ജ​ലാ​ലു​ദ്ദീ​ൻ മ​ക​ൻ ഷി​ഹാ​ബു​ദ്ദീ​ൻ (52) ആ​ണ് മ​രി​ച്ച​ത്. കി​ളി​മാ​നൂ​ർ പാ​പ്പാ​ല​യി​ലെ പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി​യു​ടെ പി​ന്നി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. കി​ളി​മാ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം വെ​ഞ്ഞാ​റ​മൂ​ട് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: മാ​ജി​ദ. മ​ക്ക​ൾ: ഷ​ജീ​ർ, ഷ​മീ​ർ.