വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യു
Wednesday, February 26, 2020 12:40 AM IST
തി​രു​വ​ന​ന്ത​പു​രം: വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍ ത​മ്പാ​നൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി കോം​പ്ല​ക്സി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ക​ദി​ന വ​സ​തി​യി​ല്‍ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​ന് വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. 18നും 40​നും മ​ദ്ധ്യ പ്രാ​യ​മു​ള്ള എ​സ്എ​സ്എ​ല്‍​സി പാ​സാ​യ സ​മാ​ന സ്വ​ഭാ​വ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്ത് പ​രി​ച​യ​മു​ള്ള സ്ത്രീ​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം.
വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ലെ ഹോ​മു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ വ​യ​സ്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും അ​വ​യു​ടെ പ​ക​ര്‍​പ്പും സ​ഹി​തം 29ന് ​രാ​വി​ലെ പ​ത്തി​ന് പൂ​ജ​പ്പു​ര പ​ഞ്ച​ക​ര്‍​മ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്ക് എ​തി​ര്‍​വ​ശ​മു​ള്ള ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സി​ലെ​ത്ത​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9496468514, 8921697457.