ക​വി​ത-​ക​ഥ ച​ർ​ച്ച നടത്തി
Wednesday, February 26, 2020 12:40 AM IST
തി​രു​വ​ന​ന്ത​പു​രം: എം​റ്റൈ​റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ 119-ാം പ്ര​തി​മാ​സ സ​മ്മേ​ള​നം ഫോ​റം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജി.​എ​ൻ. പ​ണി​ക്ക​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ്റ്റാ​ച്യു താ​യ്നാ​ട് ഹാ​ളി​ൽ ചേ​ർ​ന്നു.
ജ​സീ​ന്ത മോ​റി​സ്, ഫെ​ലി​ക്സ് ജൊ​ഫ്രി, അ​ജി​ത് സു​ന്ദ​ർ​ജി, ആ​ർ. ജ​യ​ച്ച​ന്ദ്ര​ൻ, സു​ഗ​ത് എ​ന്നി​വ​ർ ഇം​ഗ്ലീ​ഷ് ക​വി​ത​ക​ളും വി. ​സു​രേ​ശ​ൻ, എം.​പി. ഉ​ണ്ണി​ത്താ​ൻ, ഡോ. ​ജി. ജ​യ​കു​മാ​ർ എ​ന്നി​വ​ർ മ​ല​യാ​ളം ക​ഥ​ക​ളും അ​വ​ത​രി​പ്പി​ച്ചു.
ക്ലാ​പ്പ​ന ഷ​ണ്‍​മു​ഖ​ൻ, ക​രു​മം എം. ​നീ​ല​ക​ണ്ഠ​ൻ, മ​ല്ലി​ക വേ​ണു​കു​മാ​ർ, പാ​റ​ക്കു​ന്നി​ൽ സു​ധാ​ക​ര​ൻ, സു​ധീ​ർ ച​ട​യ​മം​ഗ​ലം, ബി​നു ക​ല്പ​ക​ശേ​രി, സി.​കെ. മോ​ഹ​ന​ൻ, ച​ന്ദ്ര​ൻ സി. ​ചെ​ന്നി​ത്ത​ല, വ​ഞ്ചി​യൂ​ർ ദി​വ​രാ​ജ് എ​ന്നി​വ​ർ മ​ല​യാ​ളം ക​വി​ത​ക​ളും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ ഡോ. ​ജി. രാ​ജേ​ന്ദ്ര​ൻ പി​ള്ള, ആ​ർ. റോ​ബ്സ​ൻ, വി​തു​ര വി. ​അ​ശോ​ക്, കെ.​എ​സ്. തോ​മ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.