"പ​ഠ​നോ​ത്സ​വം അ​റി​വു​ത്സ​വം' നെ​ല്ല​ന​ട് പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Wednesday, February 26, 2020 12:36 AM IST
വെ​ഞ്ഞാ​റ​മൂ​ട്: "പ​ഠ​നോ​ത്സ​വം അ​റി​വു​ത്സ​വം’ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം ആ​ല​ന്ത​റ ഗ​വ.​യു​പിസ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്.​കു​റു​പ്പ് നി​ർ​വ​ഹി​ച്ചു.​
വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ജി.​ആ​ർ. ത്വി​ഷി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു അ​രു​ൺ​കു​മാ​ർ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.​എ​സ്. പ​ര​മേ​ശ്വ​ര​ൻ, വാ​ർ​ഡ് അം​ഗം എം.​എ​സ്. ബി​നു, ഡി​പി​ഒ ബി. ​ശ്രീ​കു​മാ​ര​ൻ,പൊ​തു​വി​ദ്യാ​ഭ്യാ​സ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ജ​വാ​ദ് , എ​ഇ​ഒ വി​ജ​യ​കു​മാ​ര​ൻ ന​മ്പൂ​തി​രി , പി.​സ​ജി, വ​സ​ന്ത​കു​മാ​രി, നി​രു​പ​മ പ്ര​ദീ​പ്, അ​ശ്വ​ൻ കൃ​ഷ്ണ ,ഗൗ​തം ആ​ർ.​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.