ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Tuesday, February 25, 2020 12:35 AM IST
ക​ഴ​ക്കൂ​ട്ടം: മ​ക​നോ​ടൊ​പ്പം യാ​ത്ര ചെ​യ്യ​വേ ബൈ​ക്കി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു.​ശാ​ന്തി​പു​രം പ്ര​ഭാ കോ​ട്ടേ​ജി​ൽ ഡേ​വി​ഡി​ന്‍റെ ഭാ​ര്യ റാ​ഹേ​ൽ (59) ആ​ണ് മ​രി​ച്ച​ത് . ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നി​ന് ക​ഴ​ക്കൂ​ട്ടം വെ​ട്ടു​റോ​ഡ് റോ​ഡി​ൽ ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പം ഇ​ട​റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റാ​ഹേ​ലി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: പ്ര​വീ​ൺ, പ്ര​ഭാ ജെ​യ്സ​ൺ, ഫ്ര​വി​ൻ. മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ൾ ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ശാ​ന്തി​പു​രം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.