ക​മു​കി​ൻ​കോ​ട് പ​ള്ളി​യി​ൽ പ്ര​ദ​ക്ഷി​ണം ഇ​ന്ന്
Saturday, February 22, 2020 12:47 AM IST
ബാലരാമ​പു​രം: ക​മു​കി​ൻ​കോ​ട് വി​ശു​ദ്ധ അ​ന്തോ​നീ​സ് തീ​ർ​ത്ഥാ​ട​ന പ​ള്ളി​യി​ലെ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഇ​ന്ന് ന​ട​ക്കും. തി​രു​സ്വ​രൂ​പ​ങ്ങ​ളു​മാ​യി വൈ​കു​ന്നേ​രം നാ​ലി​നാ​രം​ഭി​ക്കു​ന്ന ച​പ്ര​പ്ര​ദ​ക്ഷി​ണം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ പ​ള്ളി​യി​ൽ മ​ട​ങ്ങി​യെ​ത്തും. ആ​ദ്യം വെ​ണ്‍​പ​ക​ൽ, അ​വ​ണാ​കു​ഴി, താ​ന്നി​മൂ​ട്, രാ​മ​പു​രം വ​ഴി പ്ലാ​വി​ള ജം​ഗ്ഷ​നി​ലെ​ത്തി മ​ട​ങ്ങും. തു​ട​ർ​ന്ന് കൊ​ട​ങ്ങാ​വി​ള, മ​ണ​ലി​വി​ള, അ​ത്താ​ഴ​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് പ്ര​ദ​ക്ഷി​ണം നീ​ങ്ങും.
ഏ​ഴ് കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്തെ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ലാ​ക്കി​യാ​ണ് പ്ര​ദ​ക്ഷി​ണം ക​ട​ന്നു​പോ​കു​ന്ന​ത്. പ്ര​ദ​ക്ഷി​ണ വ​ഴി​ക​ളി​ൽ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി​യും ഉ​ണ്ണി​യ​പ്പം സ​മ​ർ​പ്പി​ച്ചും വ​ര​വേ​ൽ​പ്പ ന​ൽ​കും.
ചെ​ണ്ട​മേ​ളം, പാ​ണ്ടി​മേ​ളം,ബാ​ൻ​ഡ് മേ​ളം എ​ന്നി​വ പ്ര​ദ​ക്ഷി​ണ​ത്തി​ന് മേ​ള​ക്കൊ​ഴി​പ്പേ​കും. പ്ര​ദ​ക്ഷി​ണ​വ​ഴി​ക​ൾ നാ​ട്ടു​കാ​രും വി​വി​ധ സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് ദീ​പാ​ല​ങ്കാ​ര​ത്താ​ൽ ക​മ​നീ​യ​മാ​ക്കും. പ്ര​ദ​ക്ഷി​ണം ക​ട​ന്നു​പോ​കു​ന്ന കു​ശ​വൂ​ർ​കോ​ണം, കൊ​ട​ങ്ങാ​വി​ള,മ​ണ​ലി​വി​ള തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ വൈ​കു​ന്നേ​രം മു​ത​ൽ ആ​രം​ഭി​ക്കും. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി നാ​ട്ടു​കാ​രു​ടെ വ​ക​യാ​യി ക​രി​മ​രു​ന്നു പ്ര​യോ​ഗ​വും ഉ​ണ്ടാ​കും.
തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കു​ന്ന​തോ​ടെ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ നാ​ഗ​ർ​കോ​വി​ൽ വ​ട​ക്ക​ൻ​കു​ളം സം​ഘ​ത്തി​ന്‍റെ ക്ലാ​ർ​നെ​റ്റ് -ത​കി​ൽ​മേ​ളം ആ​രം​ഭി​ക്കും. രാ​ത്രി എ​ട്ടി​ന് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ഡോ. ​വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാ​ബു​വും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ക്രി​സ്ത്യ​ൻ സം​ഗീ​ത​ക​ച്ചേ​രി​യും രാ​ത്രി പ​ത്തി​ന് വ​ല​യി​ൻ ഫ്ളൂ​ട്ട് ഫ്യൂ​ഷ​ൻ മ്യൂ​സി​ക്കും അ​ര​ങ്ങേ​റും.
ഇ​ന്ന് രാ​വി​ലെ 5.30നും 7.30​നും ഉ​ച്ച​ക്ക് 12നും ​രാ​ത്രി ഏ​ഴി​നും കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.
നാ​ളെ രാ​വി​ലെ ആ​റി​നും 7.30നും 9.30​നും 4.30നും ​കു​ർ​ബാ​ന​യു​ണ്ടാ​കും. ഉ​ച്ച​ക്ക് 12ന് ​ന​ട​ക്കു​ന്ന സ്നേ​ഹ വി​രു​ന്നി​ൽ മു​പ്പ​തി​നാ​യി​രം പേ​ർ​ക്ക സ​ദ്യ ന​ൽ​കാ​നു​ള്ള ഒ​രു​ക്കം​പൂ​ർ​ത്തി​യാ​യി. വൈ​കു​ന്നേ​രം ആ​റോ​ടെ കൊ​ടി​യി​റ​ക്ക​ലി​നു​ശേ​ഷം കൊ​ച്ചു​പ​ള്ളി​യി​ലേ​ക്ക് സ​മാ​പ​ന പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. രാ​ത്രി ഒ​ന്പ​തി​ന് കൊ​ച്ചു​പ​ള്ളി​യി​ൽ ഗാ​ന​മേ​ള​യും മെ​ഗാ​ഷോ​യും അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്ന് ആ​രം​ഭി​ക്കും.