യൂ​ത്ത് തി​യ​റ്റ​ര്‍ ഫെ​സ്റ്റി​വെ​ല്‍ ഓ​ഫ് കേ​ര​ള​യ്ക്ക് തു​ട​ക്കം
Saturday, February 22, 2020 12:44 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ന്‍റെ സ​മൃ​ദ്ധ​മാ​യ നാ​ട​ക കാ​ലം വീ​ണ്ടെ​ടു​ക്ക​ലാ​ണ് സം​സ്ഥാ​ന നാ​ട​കോ​ത്സ​വ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കാ​യി​ക യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ​ബോ​ര്‍​ഡ് ടാ​ഗോ​ര്‍ തി​യ​റ്റ​റി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​ത്ത് തി​യ​റ്റ​ര്‍ ഫെ​സ്റ്റി​വെ​ല്‍ ഓ​ഫ് കേ​ര​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ന​ട​ക്കു​ന്ന ഈ ​നാ​ട​കോ​ത്സ​വ​ത്തി​ല്‍ ഒ​രു പു​ത​മ​യും യു​വ​ജ​ന​ക്ഷേ​മ​ബോ​ര്‍​ഡ് ക​രു​തി​വ​ച്ചി​ട്ടു​ണ്ട്.
കേ​ന്ദ്ര യു​വ​ജ​ന​ക്ഷേ​മ വ​കു​പ്പ് ദേ​ശീ​യ ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ലാ​മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്ക് മ​ന്ത്രി പു​ര​സ്കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. ഫെ​സ്റ്റി​വെ​ല്‍ ഡ​യ​റ​ക്റ്റ​ര്‍ പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ബി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു.
കെ​എ​എ​ല്‍ ചെ​യ​ര്‍​മാ​ന്‍ ക​ര​മ​ന ഹ​രി, ബോ​ര്‍​ഡ് മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി മി​നി​മോ​ള്‍ ഏ​ബ്ര​ഹാം, ഫെ​സ്റ്റി​വെ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കൃ​ഷ്ണ​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍, ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി എ.​എം.​അ​ന്‍​സാ​രി, സ​ന്തോ​ഷ് കാ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.