അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച വെ​ടി​മ​രു​ന്ന് പി​ടി​കൂ​ടി
Friday, February 21, 2020 3:46 AM IST
പോ​ത്ത​ൻ​കോ​ട്: കാ​ട്ടാ​യി​ക്കോ​ണ​ത്ത് അ​ന​ധി​കൃ​ത​മാാ​യി സൂ​ക്ഷി​ച്ച വെ​ടി​മ​രു​ന്ന് പി​ടി​കൂ​ടി. മ​ട​വൂ​ർ​പ്പാ​റ പ്ലാ​വി​ള വീ​ട്ടി​ൽ ആ​ന​ന്ദ​വ​ല്ലി (52)വീ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​ര​ചാ​ക്കോ​ളം ഓ​ല പ​ട​ക്ക​ങ്ങ​ളും ര​ണ്ട​ര കി​ലോ​യോ​ളം വെ​ടി​മ​രു​ന്നും തി​രി​ക​ളു​മാ​ണ് പി​ടി​കൂ​ടി​യ​ത്. പോ​ത്ത​ൻ​കോ​ട് എ​സ്ഐ അ​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി കേ​സ്‌ ര​ജി​സ്റ്റ​ർ ചെ​യ്തു.