സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ട​ത്തി
Friday, February 21, 2020 3:46 AM IST
പോ​ത്ത​ൻ​കോ​ട്: പ​ണി​മൂ​ല ദേ​വീ ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഗൗ​രി ല​ക്ഷ്മി​ബാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ത്മീ​യ വി​ദ്യാ​പ​ഠ​ന​കേ​ന്ദ്രം അ​ടൂ​ർ പ്ര​കാ​ശ് എം​പി​യും ഗീ​താ​ജ്ഞാ​ന​യ​ജ്ഞം പ്ര​ഫ. പൂ​ജ​പ്പു​ര കൃ​ഷ്ണ​ൻ നാ​യ​രും ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ണി​മൂ​ല ദേ​വ​സ്വം സെ​ക്ര​ട്ട​റി ആ​ർ. ശി​വ​ൻ​കു​ട്ടി നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. വി​ശ്വ​രൂ​പ​ൻ, പ​ത്മി​നി, ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഗോ​പീ​മോ​ഹ​ൻ നാ​യ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ർ. ല​തീ​ഷ്കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്. നാ​രാ​യ​ണ​ൻ നാ​യ​ർ, ജോ​യി​ന്റെ് സെ​ക്ര​ട്ട​റി കെ .​വി​ജ​യ​കു​മാ​ർ, സു​ധ​ൻ.​എ​സ്. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.