പു​നഃ​പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക​ം 25 മുതൽ
Friday, February 21, 2020 3:46 AM IST
നി​ല​മാ​മൂ​ട്: പേ​ഴു​വി​ള ശ്രീ​ഭ​ദ്ര​കാ​ളീ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ നാ​ലാം വാ​ർ​ഷി​ക പു​നഃ​പ്ര​തി​ഷ്ഠ​യും കാ​ളി​യൂ​ട്ടു മ​ഹോ​ത്സ​വ​വും 25നു ​തു​ട​ങ്ങി 29 ന് ​ആ​റോ​ട്ടോ​ടു​കൂ​ടി സ​മാ​പി​ക്കും.
24 മു​ത​ൽ 29 വ​രെ പ​തി​വു പൂ​ജ​ക​ൾ. 25ന് ​രാ​വി​ലെ 7.30 പ​ന്ത​ലി​നു കാ​ൽ​നാ​ട്ടു​ക​ർ​മം, 10.30ന് ​കൊ​ടി​മ​ര ഘോ​ഷ​യാ​ത്ര, രാ​ത്രി എ​ട്ടി​നു കൊ​ടി​യേ​റ്റ്, 9.15ന് ​തി​രു​മു​ടി​ക​ൾ പ​ച്ച​പ​ന്ത​ലി​ൽ കു​ടി​യി​രു​ത്ത​ൽ, 9.30 മു​ത​ൽ തി​രു​മു​ടി എ​ഴു​ന്ന​ള്ള​ത്ത് തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ.

25ന് ​രാ​വി​ലെ 10.30ന് ​വി​ശേ​ഷാ​ൽ മ​ന്ത്ര​മൂ​ർ​ത്തി പൂ​ജ, രാ​ത്രി 8.30ന് ​തി​രു​മു​ടി എ​ഴു​ന്ന​ള്ള​ത്ത്. 26ന് ​രാ​വി​ലെ 7.30ന് ​മ​ന്ത്ര​മൂ​ർ​ത്തി പൂ​ജ, രാ​ത്രി 8.30ന് ​തി​രു​മു​ടി എ​ഴു​ന്ന​ള്ള​ത്ത്. 29ന് ​രാ​വി​ലെ എ​ട്ടി​നു വി​ശ്വ​ക​ർ​മ പൂ​ജ, 8.30ന് ​പൊ​ങ്കാ​ല, 11ന് ​പൊ​ങ്കാ​ല നി​വേ​ദ്യം, വൈ​കു​ന്നേ​രം 6.30ന് ​ഐ​ശ്വ​ര്യ പൂ​ജ, 8.30ന് ​തി​രു​മു​ടി എ​ഴു​ന്ന​ള്ള​ത്ത്, രാ​ത്രി 10ന് ​ഡാ​ൻ​സ്, 11ന് ​ഗു​രു​സി തു​ട​ർ​ന്ന് ആ​റാ​ട്ടു ക​ഴി​ഞ്ഞ് തി​രു​മു​ടി​ക​ൾ ക്ഷേ​ത്ര​ത്തി​ൽ കു​ടി​യി​രു​ത്ത​ൽ. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്.