അ​മ്പൂ​രി​യി​ല്‍ മ​ത​നി​ര​പേ​ക്ഷ സം​ഗ​മം ന​ട​ത്തി
Friday, February 21, 2020 3:44 AM IST
വെ​ള്ള​റ​ട: ഏ​ക​താ ദീ​പം തെ​ളി​ച്ചും ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ചും അ​ന്ധ​വി​ശ്വാ​സ നി​വാ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചും വെ​ള്ള​റ​ട മ​ണ്ഡ​ല​ത്തി​ലെ മ​ത​നി​ര​പേ​ക്ഷ സം​ഗ​മം അ​മ്പൂ​രി​യി​ല്‍ ന​ട​ത്തി. സം​ഗ​മം എ​ഐ വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ് . ആ​ന​ന്ദ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റ.ഗോ​പ​ന്‍​ക​ള്ളി​ക്കാ​ട് അ​ധ്യ​ക്ഷ​തവ​ഹി​ച്ചു.​സി.കൃ​ഷ്ണ​പി​ള്ള ഏ​ക​താ ദീ​പം കൊ​ളു​ത്തി. മ​ണ്ഡ​ലം അ​സി.​സെ​ക്ര​ട്ട​റി വാ​ഴി​ച്ച​ല്‍ ഗോ​പ​ന്‍ മ​തേ​ത​ര ഗാ​നം ആ​ല​പി​ച്ചു. ഷി​ബു തോ​മ​സ്, സെ​ക്ര​ട്ട​റി അ​പ്പു​കു​ട്ട​ന്‍ , സി.​ജ​നാ​ര്‍​ദ​ന​ന്‍, സ​ന്തോ​ഷ് കുമാർ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.