കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ളാ​ണ് സി​നി​മാ വ്യ​വ​സാ​യ​ത്തെ പി​ടി​ച്ച് നി​ര്‍​ത്തു​ന്ന​ത്: ബി​നീ​ഷ് ബാ​സ്റ്റി​ന്‍
Wednesday, February 19, 2020 11:59 PM IST
വെ​ള്ള​റ​ട: വാ​ഴി​ച്ച​ല്‍ ഇ​മ്മാ​നു​വ​ല്‍ കോ​ള​ജ് വാ​ര്‍​ഷി​കം സി​ന​മാ​താ​രം ബി​നീ​ഷ് ബാ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ളാ​ണ് സി​നി​മാ വ്യ​വ​സാ​യ​ത്തെ പി​ടി​ച്ച് നി​ര്‍​ത്തു​ന്ന​തെ​ന്നും സാ​ധാ​ര​ണ​ക്കാ​ണ​നാ​യ ത​ന്നെ പ്ര​ശ​സ്തി​യി​ലേ​ക്കെ​ത്തി​ച്ചെ​ത് കേ​ര​ള​ത്തി​ലെ ക​ലാ​ല​യ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മു​ന്‍ ലോ ​സെ​ക്ര​ട്ട​റി കെ. ​ജോ​ണ്‍ ബ്രി​ട്ടോ, കേ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജി.​ക്രി​സ്തു​ദാ​സ്, ജ​ര്‍​മ​നി​യി​ല്‍ നി​ന്നെ​ത്തി​യ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക സോ​ഫി​യ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​സ് , സ​ന​ല്‍​കു​മാ​ര്‍ സി ​തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പൂ​ര്‍​വ്വ​വി​ദ്യാ​ര്‍​ഥി സം​ഗ​മം നി​നി​മാ​താ​രം ക​രോ​ളി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ന്ന് ന​ട​ക്കു​ന്ന സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി വൈ​സ്ചാ​ന്‍​സ​ല​ര്‍ ഡോ.​വി.​പി. മ​ഹാ​ദേ​വ​ന്‍​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ മു​ഖ്യ സ​ന്ദേ​ശം ന​ല്‍​കു​ന്ന പ​രി​പാ​ടി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ.​എം. സൂ​സ​പാ​ക്യം നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍, കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജി ​ക്രി​സ്തു​ദാ​സ്, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ. വി​ജ​യ​കു​മാ​ര്‍, ശ​ശി ത​രൂ​ര്‍ എം​പി, സി .​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, മു​ന്‍ സ്പീ​ക്ക​ര്‍ എ​ന്‍. ശ​ക്ത​ന്‍, യൂ​ണി​വേ​ഴ്സി​റ്റി സി​ന്‍​ഡി​ക്ക​റ്റ് മെ​മ്പ​ര്‍ പി. ​രാ​ജേ​ഷ് കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ കെ.​വി.​വി​ചി​ത്ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ചി​ത , ഒ​റ്റ​ശേ​ഖ​ര​മ​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​ല്‍.​അ​ജ​യ​കു​മാ​ര്‍ വാ​ര്‍​ഡ് മെ​മ്പ​ര്‍ മി​നി വി​ജ​യ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി വി​ല്‍​സ​ണ്‍,കെ​ആ​ര്‍​എ​ല്‍​സി​സി ലെ​യ്റ്റി ഡ​യ​റ​ക്ട​ര്‍ ഫാ.​ഷാ​ജ്കു​മാ​ര്‍, ഡോ.​നാ​രാ​യ​ണ പി​ള്ള, വി.​എ​ല്‍.​ബൈ​ജു , എ​ച്ച്.​എ​സ്.​ഹേ​മ​ന്ത് , എ​സ്.​ന​ന്ത​ജ , സെ​ല്‍​വി​ന്‍ ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.