പോ​ത്ത​ൻ​കോ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ: മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി
Wednesday, February 19, 2020 11:58 PM IST
ക​ഴ​ക്കൂ​ട്ടം: പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ള​പ്പി​ൽ പ​ത്തു​കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ക്കു​ന്ന മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​വു​മാ​യി​ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഇ​ന്ന​ലെ ബ്ലോ​ക്ക്ഓ​ഫീ​സി​ൽ എ​ത്തി സ്ഥ​ലം പ​രി​ശോ​ധി​ച്ച് അ​ധി​കൃ​ത​രു മാ​യി ച​ർ​ച്ച ന​ട​ത്തി.​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ബ്ലോ​ക്ക് ഓ​ഫീ​സ് കൂ​ടാ​തെ സ​ബ് ആ​ർ​ടി​ഒ ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ്, സ​ർ​വേ ഓ​ഫീ​സ്, ര​ജി​സ്ട്ര​ർ ഓ​ഫീ​സ്, എം​പ്ളോ​യി​മെ​ന്‍റ് ഓ​ഫീ​സ് അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഒ​റ്റ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും.ഭാ​വി​യി​ൽകോ​ട​തി​യും,ക​ഴ​ക്കൂ​ട്ടംതാ​ലൂ​ക്കുംഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ശ്ര​മംന​ട​ത്തു​മെ​ന്ന്മ​ന്ത്രിപ​റ​ഞ്ഞു.