ത​ല​സ്ഥാ​നം ഇ​നി മു​ത​ൽ ഓ​ട്ടോ സൗ​ഹൃ​ദ ന​ഗ​രം: ഓ​ട്ടോ​റി​ക്ഷാ റേ​റ്റിം​ഗ് പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Wednesday, February 19, 2020 11:58 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​രം ഇ​നി​മു​ത​ൽ ഓ​ട്ടോ സൗ​ഹൃ​ദ ന​ഗ​ര​മാ​കു​ന്നു. ഓ​ട്ടോ​ക്കാ​ർ ന​ൽ​കു​ന്ന സേ​വ​നം വി​ല​യി​രു​ത്താ​ൻ യാ​ത്ര​ക്കാ​ര​ന് അ​വ​സ​രം ന​ൽ​കും. ഓ​ട്ടോ​യെ​ക്കു​റി​ച്ചു പ​രാ​തി​യു​ണ്ടെ​ങ്കി​ൽ അ​തും രേ​ഖ​പ്പെ​ടു​ത്താം.
​പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന ഓ​ട്ടോ​ക​ൾ​ക്ക് ന​ഗ​ര​സ​ഭ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കും. ഓ​ട്ടോ​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന യൂ​ണി​ക് ഐ​ഡി​യി​ൽ നി​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് ബാ​ർ കോ​ഡ്, ക്യൂ ​ആ​ർ​എ​സ് കോ​ഡ് എ​ന്നി​വ മൊ​ബൈ​ലി​ൽ സ്കാ​ൻ ചെ​യ്ത് യാ​ത്ര​യെ റേ​റ്റ് ചെ​യ്യാം. യാ​ത്രാ​സൗ​ക​ര്യം, ഡ്രൈ​വ​റു​ടെ പെ​രു​മാ​റ്റം, യാ​ത്ര​ക്കൂ​ലി എ​ന്നി​വ വി​ല​യി​രു​ത്തി​യാ​വും റേ​റ്റിം​ഗ് നി​ശ്ച​യി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് വെ​ബ്സൈ​റ്റ് വ​ഴി​യും അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താം.​നി​ശ്ചി​ത കാ​ല​യ​ള​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടു​ന്ന ഡ്രൈ​വ​ർ​ക്ക് ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന് ആ​നു​കൂ​ല്യ​ങ്ങ​ളും സാ​ക്ഷ്യ​പ​ത്ര​വും ന​ൽ​കും.​ട്രാ​ഫി​ക് പോ​ലീ​സു​മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ വി​വ​രം വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യും. ഇ​തി​നാ​യി പു​തി​യ സോ​ഫ്റ്റ് വെ​യ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്തു.​ന​ഗ​ര​ത്തെ ഓ​ട്ടോ സൗ ഹൃ​ദ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ന​ഗ​ര​സ​ഭാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.
പ​രാ​തി ഉ​ണ്ടാ​യാ​ൽ പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നും യാ​ത്ര​ക്കൂ​ലി ത​ർ​ക്ക​മു​ണ്ടാ​യാ​ൽ അ​ത് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​രം ഒ​രു​ങ്ങു​ന്ന​താ​യും മേ​യ​ർ പ​റ​ഞ്ഞു.​ഓ​ട്ടോ ഡ്രൈ​വ​ർ എം. ​ബാ​ബു​വി​ന് ആ​ദ്യ കാ​ർ​ഡ് ന​ൽ​കി മേ​യ​ർ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​
ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി​ര​വി​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ​സ്. പു​ഷ്പ​ല​ത, പാ​ള​യം രാ​ജ​ൻ, വ​ഞ്ചി​യൂ​ർ ബാ​ബു, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ൽ.​എ​സ്. ദീ​പ, ഓ​ട്ടോ​റി​ക്ഷാ യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളാ​യ എം. ​ബാ​ബു, ജി. ​മു​രു​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.