ഉ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Wednesday, February 19, 2020 11:55 PM IST
വെ​മ്പാ​യം: ചീ​രാ​ണി​ക്ക​ര ആ​യി​ര​വി​ല്ലി ത​മ്പു​രാ​ൻ ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും.​
ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന, 7.30ന് ​തി​രു​വാ​തി​ര​ക്ക​ളി, ശി​വ​രാ​ത്രി ദി​വ​സം രാ​വി​ലെ 10ന് ​സ​മൂ​ഹ​പൊ​ങ്ക​ല, 11 ന് ​സ​മൂ​ഹ സ​ദ്യ, 6.45ന് ​പു​ഷ്പാ​ഭി​ഷേ​കം, ഒ​ന്പ​തി​ന് ഉ​രു​ൾ താ​ല​പ്പൊ​ലി, വെ​ളു​പ്പി​ന് 3.30ന് ​തേ​രു​വി​ള​ക്ക്.
ഉ​ത്സ​വ ദി​വ​സം എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഗ​ണ​പ​തി ഹോ​മ​വും, വൈ​കു​ന്നേ​രം ഭ​ഗ​വ​തി സേ​വ​യും ഉ​ണ്ടാ​യി​രി​ക്കും.