വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ കൈ​പി​ടി​ച്ചു​യ​ര്‍​ത്തി​യ​ത് ​ക്രൈസ്ത​വ സ​മൂ​ഹം: ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍
Wednesday, February 19, 2020 11:55 PM IST
ബാ​ല​രാ​മ​പു​രം: പ​ള്ളി​ക്കൊ​പ്പം പ​ള്ളി​ക്കൂ​ട​ങ്ങ​ളും സ്ഥാ​പി​ച്ച് കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യ​സ സാ​മൂ​ഹ്യ രം​ഗ​ത്തെ കൈ​പി​ടി​ച്ചു​യ​ര്‍​ത്തി​യ​ത് ക്രൈ​സ്ത​വ സ​മൂ​ഹ​വും ക്രൈ​സ്ത​വ മി​ഷ​ണ​റി​മാ​രാ​ണെ​ന്നും മ​ന്ത്രി ക​ട​കം പ​ള്ളി സു​രേ​ന്ദ്ര​ന്‍.
ക​മു​കി​ന്‍​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യ​ത്തി​ലെ ആ​ദ​ര സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എം. ​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​യി മ​ത്യാ​സ്, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​രാ​ജേ​ന്ദ്ര​ന്‍ , സ​ഹ വി​കാ​രി ഫാ. ​പ്ര​ദീ​പ് ആ​ന്‍റോ, സെ​ക്ര​ട്ട​റി ആ​ന​ന്ദ​കു​ട്ട​ന്‍, ശാ​ന്ത​കു​മാ​ര്‍, എ​സ്.​എ​സ്.​ര​ജ്ഞി​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് രൂ​പ​ത ചാ​ന്‍​സ​ല​ര്‍ ഡോ.​ജോ​സ് റാ​ഫേ​ല്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.​നാ​ളെ രാ​വി​ലെ പ്ര​ഭാ​ത ദി​വ്യ​ബ​ലി​ക്ക് ഫാ. ​ര​ജ്ഞി​ത് സി​എം മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ്പി​രി​ച്ച്വ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് പെ​രേ​ര മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും .