വൈ​എം​സി​എ കെ.​വി.​ബി. മേ​നോ​ൻ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് നടത്തി
Wednesday, February 19, 2020 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ സം​ഘ​ടി​പ്പ​ച്ച 12-ാമ​ത് കെ.​വി.​ബി. മേ​നോ​ൻ മെ​മ്മോ​റി​യ​ൽ ഡ്സി​ട്രി​ക്ട് സ്കൂ​ൾ ഓ​പ്പ​ണ്‍ പ്രൈ​സ് മ​ണി ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഓ​പ്പ​ണ്‍​വി​ഭാ​ഗ​ത്തി​ൽ എ​ച്ച്. ഗൗ​തം കൃ​ഷ്ണ, ജി​തി​ൻ അ​നി​ൽ, കെ.​എ​സ്. നി​തി​ൻ എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി. അ​ന്ന റോ​സ് രാ​ജ​നെ ബെ​സ്റ്റ് ഗേ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
13 വ​യ​സി​നു താ​ഴെ​യു​ള്ള ആ​ണ്‍ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​സ്.​പി.​ആ​രോ​ണ്‍, യു.​മാ​ധ​വ് കൃ​ഷ്ണ, എ.​സ്രീ​പ്രി​ത്വിം​ഗ​രാ​ജ് എ​ന്നി​വ​രും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ നെ​രി​റ്റ ന​ഹാ​സ്, അ​ക്ഷി​ത വ​ർ​ധ, അ​ക്ഷി​ക വ​ർ​ധ എ​ന്നി​വ​രും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി. പ​ത്ത് വ​യ​സി​നു താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ബെ​സ്റ്റ് ഗേ​ളാ​യി ആ​ർ.​എ​സ്. ഗി​ഫ്റ്റി, ഏ​ഴു​വ​യ​സി​നു താ​ഴെ​യു​ള്ള​വ​രു​ടെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​മ​ല അ​നി​ല​നും വി​ജ​യി​ക​ളാ​യി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്.​സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്്തു.