സൈ​ബ​ർ​ശ്രീ പ​രി​ശീ​ല​നം
Wednesday, February 19, 2020 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​നു​വേ​ണ്ടി സി​ഡി​റ്റ് ന​ട​പ്പി​ലാ​ക്കു​ന്ന സൗ​ജ​ന്യ പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ സൈ​ബ​ർ​ശ്രീ​യി​ൽ 20നും 26​നും മ​ധ്യേ പ്രാ​യ​മു​ള്ള പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും സൗ​ജ​ന്യ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​നം 5,500 രൂ​പ സ്റ്റൈ​പെ​ൻ​ഡ് ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ ഫോ​മും www.cybersri.org എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് അ​ഞ്ച്. ഫോ​ൺ: 04712933944, 9447401523, 9947692219 .

ജാ​ഥ​യ്ക്കു
സ്വീ​ക​ര​ണം
നാ​ളെ

തി​രു​വ​ന​ന്ത​പു​രം: സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു കേ​ര​ള മ​ദ്യ നി​രോ​ധ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ഫാ. ​വ​ർ​ഗീ​സ് മു​ഴു​ത്തേ​റ്റ് ന​യി​ക്കു​ന്ന ദ​ക്ഷി​ണ മേ​ഖ​ലാ ജാ​ഥ​യ്ക്കു നാ​ളെ ജി​ല്ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും. രാ​വി​ലെ 10ന് ​ആ​റ്റി​ങ്ങ​ൽ, 11ന് ​മം​ഗ​ല​പു​രം, ഉ​ച്ച​യ്ക്ക് 12ന് ​ക​ണി​യാ​പു​രം, ഒ​ന്നി​നു ക​ഴ​ക്കൂ​ട്ടം, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ശ്രീ​കാ​ര്യം, മൂ​ന്നി​നു കേ​ശ​വ​ദാ​സ​പു​രം, 3.30ന് ​ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം, നാ​ലി​നു സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്പി​ൽ സ​മാ​പ​ന സ​മ്മേ​ള​നം.