ബോ​ധ​വ​ത്ക​ര​ണ​വും റാ​ലി​യും ന​ട​ത്തി
Wednesday, February 19, 2020 12:20 AM IST
നി​ല​മാ​മൂ​ട്: പ​ര​ശു​വ​യ്ക്ക​ൽ എ​ൽ​എം​എ​സ് യു​പി​എ​സി​ൽ വി​മു​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​ത്തി​നും ആ​രോ​ഗ്യ​ത്തി​നും ഹാ​നി​ക​ര​മെ​ന്ന സ​ന്ദേ​ശ​ത്തെ ആ​സ്പ​ദ​മാ​ക്കിഅ​മ​ര​വി​ള എ​ക്സൈ​സ് ഓ​ഫീ​സേ​ഴ്സും പ​ര​ശു​വ​യ്ക്ക​ൽ എ​ൽ​എം​എ​സ് യു​പി​എ​സും സം​യു​ക്ത​മാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും ക്ലാ​സും ന​ട​ത്തി.
എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​ഷ്, എ​ൽ.​ആ​ർ. ലാ​ൽ​കൃ​ഷ്ണ, സു​ബാ​ഷ് കു​മാ​ർ, അ​രു​ണ്‍, ജി.​എ​സ്. അ​നീ​ഷ്, റ​വ. ഹോ​ളി​ഗാ​ർ​ല​ൻ​ഡ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സം​ഗീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ള്‍ വാ​ര്‍​ഷി​കം ന​ട​ത്തി

വെ​ള്ള​റ​ട: കൂ​താ​ളി ഈ​ശ്വ​ര​വി​ലാ​സം സ്കൂ​ളി​ന്‍റെ 57 -ാമ​ത് വാ​ര്‍​ഷി​കം വെ​ള്ള​റ​ട സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​രി​ശു​മ​ല ഇ​ട​വ​ക വി​കാ​രി ഫാ. ​ര​തീ​ഷ്മാ​ര്‍​ക്കോ​സ്, ഫി​ലീം ആ​ര്‍​ട്ടി​സ്റ്റ് കി​ഷോ​ര്‍, സ്ക്കൂ​ള്‍ മാ​നേ​ജ​ര്‍ ബാ​ല​ച​ന്ദ്ര​ന്‍ നാ​യ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം. ​രാ​ജ്മോ​ഹ​ന്‍, ശ​ശി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​ദാ​സ് ഹെ​ഡ്മാ​സ്റ്റ​ര്‍ വി. ​കെ .മ​നോ​ജ്, അ​ധ്യാ​പ​ക​രാ​യ റൂ​ഫ​സ്, ലൂ​സി ക്രി​സ്റ്റ​ബ​ല്‍, മു​ന്‍ പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ലൈ​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.