പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃഹനാഥൻ മ​രി​ച്ചു
Tuesday, February 18, 2020 12:33 AM IST
പാ​ലോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​രി​ങ്ങ​മ്മ​ല പ​റ​ക്കോ​ണം ഷി​ബു ഭ​വ​നി​ൽ സു​കു​മാ​ര​ൻ നാ​യ​ർ (63) മ​രി​ച്ചു. ക​രി​മ​ൺ​കോ​ട് ഊ​രാ​ളി കോ​ണ​ത്ത് ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചി​ക​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. ശ​കു​ന്ത​ള​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഷി​ബു, ഷി​ജു, ഷി​നു. മ​രു​മ​ക്ക​ൾ: ശ്രീ​ദേ​വി, അ​ശ്വ​തി, രേ​വ​തി. സ​ഞ്ച​യ​നം തി​ങ്ക​ൾ രാ​വി​ലെ ഒ​ന്പ​തി​ന്.