കേ​ര​ളാ ചെ​ട്ടി മ​ഹാ​സ​ഭ വാ​ര്‍​ഷി​ക സ​മ്മേ​ള​നം
Sunday, February 16, 2020 1:04 AM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ളാ ചെ​ട്ടി മ​ഹാ​സ​ഭ നെ​ടു​മ​ങ്ങാ​ട് മേ​ഖ​ലാ വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഡി.​കെ.​മു​ര​ളി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​ശ​ശി​ധ​ര​ന്‍​പി​ള്ള അ​ധ്യ​ക്ഷ​നാ​യി. ച​ട​ങ്ങി​ല്‍ പാ​ലോ​ട് ര​വി, കെ.​കെ.​വൈ​ദ്യ​നാ​ഥ പി​ള്ള, ടി.​അ​ര്‍​ജു​ന​ന്‍,വി​ജ​യ​ന്‍​പി​ള്ള, കേ​ശ​വ​ന്‍​ചെ​ട്ടി​യാ​ര്‍, എ.​അ​ന​ന്ത​കൃ​ഷ്ണ പി​ള്ള,കെ.​ര​വീ​ന്ദ്ര​നാ​ഥ്, ന​ട​രാ​ജ​പി​ള്ള, വി.​ആ​ര്‍.​രാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
രാ​ഷ്ട്ര​പ​തി​യു​ടെ അ​വാ​ര്‍​ഡ് നേ​ടി​യ സോ​ഫി​യാ​ബീ​വി​യെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.