മു​ണ്ടേ​ല വ​ലി​യ​തൃ​ക്കോ​വി​ല്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ ശി​വ​രാ​ത്രി മ​ഹോ​ത്സ​വം
Sunday, February 16, 2020 1:04 AM IST
നെ​ടു​മ​ങ്ങാ​ട്: മു​ണ്ടേ​ല വ​ലി​യ​തൃ​ക്കോ​വി​ല്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി മ​ഹോ​ത്സ​വം 21ന് ​സ​മാ​പി​ക്കും. 14ന് ​രാ​വി​ലെ 11ന് ​നാ​ഗ​രൂ​ട്ട്, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഐ​ശ്വ​ര്യ​പൂ​ജ, രാ​ത്രി ഏ​ഴി​ന് സി​നി​മാ​റ്റി​ക്ക് ഡാ​ന്‍​സ്. 15ന് ​വൈ​കു​ന്നേ​രം 5.30ന് ​സ​മൂ​ഹ നീ​രാ​ഞ്ജ​നം, രാ​ത്രി ഏ​ഴി​ന് പു​ഷ്പ്പാ​ഭി​ഷേ​കം, രാ​ത്രി ഏ​ഴി​ന് നാ​ട​കം. 16ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ഏ​കാ​ഹ​നാ​രാ​യ​ണീ​യ യ​ജ്ഞം, രാ​ത്രി ഏ​ഴി​ന് ജ്ഞാ​ന​പ്പാ​ന​യും ആ​ത്മീ​ച പ്ര​ഭാ​ഷ​ണ​വും. 17-ന് ​വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, 6.50ന് ​ഗ​ണ​പ​തി​യ്ക്ക് പ​ഴ​വ​ര്‍​ഗ നി​വേ​ദ്യം, 7.30ന് ​ഭ​ഗ​വ​തി​സേ​വ, രാ​ത്രി ഏ​ഴി​ന് സം​ഗീ​ത നൃ​ത്ത സ​ന്ധ്യ. 18ന് ​രാ​വി​ലെ 9.30 മു​ത​ല്‍ നാ​രാ​യ​ണീ​യം പാ​രാ​യ​ണം, രാ​ത്രി ഏ​ഴി​ന് പു​ഷ്പാ​ഭി​ഷേ​കം, 7.30ന് ​ഭ​ക്തി​ഗാ​ന​സു​ധ. 19-ന് ​വൈ​കു​ന്നേ​രം 6.30ന് ​അ​ല​ങ്കാ​ര ദീ​പാ​രാ​ധ​ന, രാ​ത്രി എ​ട്ടി​ന് നൃ​ത്തോ​ത്സ​വം. 20ന് ​രാ​ത്രി 7.30ന് ​ഭ​ഗ​വ​തി​സേ​വ. 21ന് ​രാ​വി​ലെ 8.30ന് ​സ​മൂ​ഹ​പൊ​ങ്കാ​ല. വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​റാ​ട്ട് അ​ഴു​ന്ന​ള്ള​ത്ത്. തു​ട​ര്‍​ന്ന് തൃ​ക്കൊ​ടി ഇ​റ​ക്ക്. 7.30ന് ​അ​ല​ങ്കാ​ര ദീ​പാ​രാ​ധ​ന, 7.45ന് ​ഭ​ഗ​വ​തി​സേ​വ. രാ​ത്രി ഒ​ന്പ​തു​മു​ത​ല്‍ യാ​മ​പൂ​ജ ആ​രം​ഭം.