പാ​രാ​മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫ് നി​യ​മ​നം
Sunday, February 16, 2020 1:03 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ഫി​ഷ​റി​സ് വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന മ​റൈ​ന്‍ ആം​ബു​ല​ന്‍​സ് പ​ദ്ധ​തി​യി​ലേ​ക്ക് താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​രാ​മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫു​ക​ളെ നി​യ​മി​ക്കു​ന്ന​തി​ന് വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യു ന​ട​ത്തു​ന്നു. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ജ​ന​റ​ല്‍ ന​ഴ്സിം​ഗ് കോ​ഴ്സ് പാ​സാ​യി​രി​ക്ക​ണം. ര​ണ്ടു വ​ര്‍​ഷ​ത്തെ കാ​ഷ്വാ​ലി​റ്റി പ്ര​വ​ര്‍​ത്ത​ന​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്കും ഓ​ഖി ദു​ര​ന്ത​ബാ​ധി​ത/​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന ല​ഭി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ യോ​ഗ്യ​ത, പ്ര​വ​ര്‍​ത്തി​പ​രി​ച​യം എ​ന്നി തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ സ​ഹി​തം 19ന് ​രാ​വി​ലെ 11ന് ​ക​മ​ലേ​ശ്വ​രം ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക് 0471-2450773.