മാ​ണി​ക്കോ​ട് കാ​ർ​ഷി​ക വ്യ​വ​സാ​യി​ക വി​പ​ണ​ന പ്ര​ദ​ർ​ശ​ന മേ​ള തുടങ്ങി
Sunday, February 16, 2020 1:01 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മാ​ണി​ക്കോ​ട് ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മാ​ണി​ക്കോ​ട് കാ​ർ​ഷി​ക വ്യ​വ​സാ​യി​ക വി​പ​ണ​ന പ്ര​ദ​ർ​ശ​ന മേ​ള ഡി. ​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​അ​ശോ​ക​ൻ, നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്. കു​റു​പ്പ് ,ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വൈ​വി ശോ​ഭ​കു​മാ​ർ, ഡി​വൈ​എ​സ്പി പി.​വി. ബേ​ബി, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഷീ​ലാ​കു​മാ​രി, ബി​നു എ​സ്. നാ​യ​ർ, ഉ​ഷാ​കു​മാ​രി, ഡി ​സു​നി​ൽ, എ​സ്. ആ​ർ. ദി​ലീ​പ്, അ​ൽ സ​ജീ​ർ, മ​ണി​യ​ൻ​പി​ള്ള, വാ​മ​ദേ​വ​ൻ​പി​ള്ള, സു​ജി​ത് മോ​ഹ​ൻ, അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.