ദ്യു​തി സൗ​ഹൃ​ദ​സം​ഗ​മം ഇ​ന്ന്
Sunday, February 16, 2020 1:01 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ദ്യു​തി അ​ക്ഷ​ര​ക്കൂ​ട്ടാ​യ്മ​യു​ടെ സൗ​ഹൃ​ദ​സം​ഗ​മം ബാ​ല​രാ​മ​പു​രം ക​ല്‍​പ്പ​ടി​യി​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കും. പു​തു​കാ​ല​ത്തെ എ​ഴു​ത്ത്, വാ​യ​ന, വ​ര്‍​ത്ത​മാ​നം എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം, ച​ര്‍​ച്ച, പു​സ്ത​ക​പ്ര​കാ​ശ​നം, അ​നു​മോ​ദ​ന​സാ​യാ​ഹ്നം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.