വ​ഴ​യി​ല-​പ​ഴ​കു​റ്റി നാ​ലു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Thursday, January 30, 2020 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ഴ​യി​ല-​പ​ഴ​കു​റ്റി നാ​ലു​വ​രി​പ്പാ​ത​യു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ക​ല്ലി​ടു​ന്ന​തി​ന്‍റെ
ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ​ത്ത​ന്നെ നാ​ലു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.കി​ഫ്ബി​യി​ൽ നി​ന്നും 438 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് നാ​ലു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണം.
സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ഏ​ണി​ക്ക​ര​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു,എം.​എ​സ്. അ​നി​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. പ്ര​മോ​ദ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.