കി​സാ​ന്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​പ​വാ​സ​സ​മ​രം നാ​ളെ
Thursday, January 30, 2020 12:39 AM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ക​ര്‍​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ്കു​ന്ന​ത്തു​കാ​ല്‍ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ക​ര്‍​ഷ​ക​നേ​താ​ക്ക​ളും കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍ ഉ​പ​വ​സ സ​മ​രം ന​ട​ത്തും. നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ഉ​പ​വാ​സ സ​മ​രം കെ​പി​സി​സി ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ത​മ്പാ​നൂ​ര്‍ ര​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ങ്ക​ര സ​ന​ല്‍, മു​ന്‍ എം​എ​ല്‍​എ എ.​ടി. ജോ​ര്‍​ജ് എ​ന്നി​വ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം​ന​ട​ത്തും.​ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ മാ​രാ​യ​മു​ട്ടം സു​രേ​ഷ്,കൊ​റ്റാ​മം​വി​നോ​ദ്,ബാ​ബു​ക്കു​ട്ട​ന്‍ നാ​യ​ര്‍,പാ​റ​ശാ​ല സു​ധാ​ക​ര​ന്‍, സം​സ്ഥാ​ന സ​മി​തി അം​ഗം വ​ട​ക​ര​വാ​സു​ദേ​വ​ന്‍​നാ​യ​ര്‍, ഡി​സി​സി അം​ഗ​ങ്ങ​ളാ​യ ജോ​ണ്‍, വ​ണ്ടി​ത്ത​ടം പ​ത്രോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം വി.​എ​സ്. ശി​വ​കു​മാ​ര്‍​എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ര്‍.​വ​ത്സ​ല​ന്‍ , കി​സാ​ന്‍​കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​അ​നി​ല്‍ എ​ന്നി​വ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.​എ. മോ​ഹ​ന്‍​ദാ​സ്, കൊ​ല്ലി​യോ​ട് സ​ത്യ​നേ​ശ​ന്‍, മാ​രാ​യ​മു​ട്ടം രാ​ജേ​ഷ്, ,ജ​സ്റി​ന്‍​രാ​ജ്, ലെ​ല്‍​വി​ന്‍ ജോ​യ്,പൂ​ഴ​നാ​ട് രാ​ജ​ന്‍,പു​ന​യ​ല്‍ സ​ന്തോ​ഷ്,വി​നി​ല്‍​മ​ണ​ലു​വി​ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.