കെഎസ്ടിസി ജി​ല്ലാ സ​മ്മേ​ള​നം
Thursday, January 30, 2020 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ ജി​ല്ലാ സ​മ്മേ​ള​നം പ​ന​വി​ള മു​ല്ലൂ​ർ ഗ​വ. യു​പി​എ​സി​ൽ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പേ​യാ​ട് റെ​നീ​ഷ് വി​ത്സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു ജോ​ഗ്ര​ഫി​യി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​റോ​യി ബി. ​ജോ​ണ്‍, സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന എ​ച്ച്എം ആ​ർ. ജോ​ർ​ജ് ,അ​ത്തി​ക്കോ​ട് വി​ജ​യ​ൻ, ഡി.​ജെ. സാം ​എ​ന്നി​വ​രെ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ ആ​ദ​രി​ച്ചു. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ ഡോ. ​ബി​റ്റ​ർ സി. ​മു​ക്കോ​ല​യ്ക്ക​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ ടി. ​സു​നി​കു​മാ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റൂ​ഫ​സ് ഡാ​നി​യേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ർ.​പി. ബ​ല​വാ​ൻ, കാ​ഞ്ഞി​രം​കു​ളം അ​ല​ക്സ്, സാം ​ക്രി​സ്മ​സ്, വി.​എ​ൻ. അ​ജി എ​എ​സ്ഒ തൃ​ശൂ​ർ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല, ഡോ. ​കൃ​ഷ്ണ​ൻ നാ​ടാ​ർ, ബി.​സ​ന്തോ​ഷ് കു​മാ​ർ, ജേ​ക്ക​ബ് ജോ​ർ​ജ്, ജെ. ​പ്രി​ൻ​സ്, ഫ്ര​ഡ്സി സാം,​ഫോ​റം ജി​ല്ലാ ക​ണ്‍​വീ​ന​ർ രേ​ണു​ക ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.