ന​ഗ​ര​സ​ഭ വിദ്യാർഥി​ക​ൾ​ക്കാ​യി ഇ​മാ​ജി​ൻ ദി ​ഫ്യൂ​ച്ച​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, January 30, 2020 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ ക​ലാ-​കാ​യി​ക കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്‌​സി,എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി “ഇ​മേ​ജി​ൻ ദി ​ഫ്യൂ​ച്ച​ർ” സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടു.
ന​ഗ​ര​സ​ഭാ ഡപ്യൂ​ട്ടി​മേ​യ​ർ രാ​ഖി ര​വി​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​സു​ദ​ർ​ശ​ന​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​റ​ർ എ​സ്. അ​നി​ൽ​കു​മാ​ർ,
മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ, ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ,എ​സ്. ഹ​രി കി​ഷോ​ർ, ഡോ. ​അ​ച്ച്യു​ത് ശ​ങ്ക​ർ എ​സ്. നാ​യ​ർ, പ്ര​ഫ.​ആ​ർ.​വി. എം. ​മേ​നോ​ൻ, ബ്ര​ഹ്മ​നാ​യ​കം മ​ഹാ​ദേ​വ​ൻ, ഗി​രീ​ഷ് പു​ലി​യൂ​ർ തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്തു.