വാ​ര്‍​ഷി​ക സ​മ്മേ​ള​നം
Wednesday, January 29, 2020 12:17 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍ വ​ഴു​തൂ​ര്‍ യൂ​ണി​റ്റി​ന്‍റെ വാ​ര്‍​ഷി​ക സ​മ്മേ​ള​നം നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു മു​തി​ര്‍​ന്ന പെ​ന്‍​ഷ​ന്‍​കാ​രെ ആ​ദ​രി​ച്ചു.
എ.​കെ. വി​ന​യ​ച​ന്ദ്ര​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ല്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​കു​മാ​രി, ജി​ല്ലാ ക​മ്മി​റ്റി അം​ഗം കു​മാ​ര​പി​ള്ള, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​കു​മാ​ര​ന്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഫ, എ​ന്‍.​എ​സ് അ​ജ​യ​കു​മാ​ര്‍, ജെ. ​ദാ​നം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന​തി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​ലി​യ​തു​റ ഗ​വ. റീ​ജ​യ​ണ​ല്‍ ഫി​ഷ​റീ​സ് ടെ​ക്നി​ക്ക​ല്‍ ഹൈ​സ്കൂ​ളി​ല്‍ അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ എ​ട്ട്,ഒ​ന്പ​ത്,പ​ത്ത് ക്ലാ​സു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ചു. താ​മ​സ സൗ​ക​ര്യം (ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മാ​ത്രം), ഭ​ക്ഷ​ണം, യൂ​ണി​ഫോം, വി​നോ​ദ​യാ​ത്ര, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് ഫി​ഷ​റി​സ് മേ​ഖ​ലാ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.​ഫോ​ൺ:8089290617, 9496389659.