തു​ണി സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, January 29, 2020 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ പേ​യാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും 1994-95 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ കൂ​ട്ടാ​യ്മ​യാ​യ ഓ​ർ​മ​ച്ചെ​പ്പ് തു​ണി സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഗു​ഡ്ബൈ പ്ലാ​സ്റ്റി​ക് എ​ന്ന പ​രി​പാ​ടി വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ന്‍റ് സേ​വ്യേ​ഴ്സ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ർ.​എ​സ്. റോ​യ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി രാ​ജു, മു​ൻ അ​ധ്യാ​പ​ക​ൻ ജ​യ​ശീ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ർ​മ​ച്ചെ​പ്പ് പ്ര​സി​ഡ​ന്‍റ് ആ​ർ. താ​ഹ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഓ​ർ​മ​ച്ചെ​പ്പ് സെ​ക്ര​ട്ട​റി ടി. ​ദീ​പു നാ​രാ​യ​ണ​ൻ, ട്ര​ഷ​റ​ർ കെ. ​വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.