വ​ഴ​യി​ല -പ​ഴ​കു​റ്റി നാ​ലു​വ​രി​പ്പാ​ത: ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, January 29, 2020 12:15 AM IST
നെ​ടു​മ​ങ്ങാ​ട്: സ്വ​പ്ന​പ​ദ്ധ​തി​യാ​യ വ​ഴ​യി​ല - പ​ഴ​കു​റ്റി നാ​ലു​വ​രി​പ്പാ​ത​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ത്തും.
വൈ​കു​ന്നേ​രം നാ​ലി​നു ഏ​ണി​ക്ക​ര​യി​ൽ ന​ട​ത്തു​ന്ന സ​മ്മേ​ള​നംമ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു ,ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ ,മു​ൻ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ പാ​ലോ​ട് ര​വി, മു​ൻ എം​എ​ൽ​എ മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും .