ക​രാ​റു​കാ​രു​ടെ നി​യ​മ​സ​ഭാ മാ​ർ​ച്ച് ഫെ​ബ്രു​വ​രി അ​ഞ്ചി​ന്
Friday, January 24, 2020 12:29 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് നി​യ​മ​സ​ഭാ മാ​ർ​ച്ച് ന​ട​ത്തും. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള പ​തി​നാ​യി​ര​ത്തോ​ളം ക​രാ​റു​കാ​ർ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കും.പൊ​തു​മ​രാ​മ​ത്ത്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ ക​രാ​റു​ക​ളാ​ണ് ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത്.
ത​ദ്ദേ​ശ വ​കു​പ്പി​ൽ എ​ട്ടു​മാ​സ​മാ​യി 800 കോ​ടി രൂ​പ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ 2200 കോ​ടി രൂ​പ​യും മ​റ്റു​വ​കു​പ്പു​ക​ളി​ലാ​യി 500 കോ​ടി രൂ​പ​യും ക​രാ​റു​കാ​ർ​ക്ക് ല​ഭി​ക്കാ​നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.​ക​രാ​റു​കാ​രെ ത​ള​ർ​ത്തു​ന്ന ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഈ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മ​സ​ഭാ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഓ​ൾ കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ ജി. ​ത്രീ​ദീ​പ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ൻ​കു​മാ​ർ, സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ചീ​രാ​ണി​ക്ക​ര സു​രേ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​സോ​മ​ശേ​ഖ​ര​ൻ​നാ​യ​ർ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ. ​മ​നാ​ഫ്, ട്ര​ഷ​റ​ർ എ. ​താ​ജു​ദീ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.