റ​ബ​ർ​തോട്ട​ം കത്തിനശിച്ചു
Friday, January 24, 2020 12:26 AM IST
വെ​ഞ്ഞാ​റ​മൂ​ട്: റ​ബ​ർ​തോ​ട്ട​ത്തി​നു തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. വേ​ളാ​വൂ​ർ വ​ട്ട​വി​ള സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ റ​സാ​ക്ക്, മ​ണി​യ​ൻ എ​ന്നി​വ​രു​ടെ പു​ര​യി​ട​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തീ​പി​ടി​ച്ച​ത്.
വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​കെ​ടു​ത്തി. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.