ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി വി.​വി. രാ​ജേ​ഷ് ചു​മ​ത​ല​യേ​റ്റു
Thursday, January 23, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി വി.​വി.​രാ​ജേ​ഷ് ചു​മ​ത​ല​യേ​റ്റു. മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ഷ് മി​നി​റ്റ്സ് ബു​ക്ക് കൈ​മാ​റി. തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​നം ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബി​ജെ​പി നേ​താ​ക്ക​ളാ​യ കെ.​രാ​മ​ൻ​പി​ള്ള, കെ.​അ​യ്യ​പ്പ​ൻ​പി​ള്ള, സി.​ശി​വ​ൻ​കു​ട്ടി, എം.​എ​സ്.​കു​മാ​ർ, ഡോ.​പി.​പി.​വാ​വ, ജെ.​ആ​ർ.​പ​ത്മ​കു​മാ​ർ, കെ.​ബാ​ഹു​ലേ​യ​ൻ, പി.​സു​ധീ​ർ, പു​ഞ്ച​ക്ക​രി സു​രേ​ന്ദ്ര​ൻ, വെ​ങ്ങാ​നൂ​ർ സ​തീ​ഷ്, ചെ​ന്പ​ഴ​ന്തി ഉ​ദ​യ​ൻ, ക​ര​മ​ന ജ​യ​ൻ, പി.​അ​ശോ​ക് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.