കു​ടു​ബ​സം​ഗ​മം നടത്തി
Wednesday, January 22, 2020 11:57 PM IST
വി​തു​ര: വി​തു​ര ഹൈ​സ്കൂ​ളി​ലെ 1988 ബാ​ച്ചി​ന്‍റെ കു​ടു​ബ​സം​ഗ​മം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ആ​ർ. ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. എ​ൽ. കൃ​ഷ്ണ​കു​മാ​രി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ​നാ​ഥ് അ​ലി​ഖാ​ൻ, ശ്രീ​നി​വാ​സ​ൻ വി​തു​ര, ജി.​ഡി. ഷി​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ക​യും ചി​കി​ത്സാ ധ​ന​സ​ഹാ​യം വി​ത​ര​ണ​വും ചെ​യ്തു.