വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ
Wednesday, January 22, 2020 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​തു​കു​ജ​ന്യ രോ​ഗ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ഫോ​ഗിം​ഗ്, സ്പ്രേ​യിം​ഗ് തു​ട​ങ്ങി​യ കൊ​തു​കു ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് ജീ​വ​ന​ക്കാ​രെ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു.
ഏ​ഴാം ക്ലാ​സ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള 18 നും 45 ​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും പ​ക​ര്‍​പ്പും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും സ​ഹി​തം 24 ന് ​രാ​വി​ലെ 9.30 ന് ​ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് പ​രി​സ​ര​ത്തു​ള്ള സ്റ്റേ​റ്റ് ന്യൂ​ട്രി​ഷ്യ​ന്‍ ഹാ​ളി​ല്‍ എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.