സൈ​ക്ലിം​ഗ് ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, January 22, 2020 11:57 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : സൈ​ക്ലിം​ഗ് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ സൈ​ക്കി​ള്‍ ച​വു​ട്ടി നി​ര്‍​വ​ഹി​ച്ച​പ്പോ​ള്‍ കു​ട്ടി​ക​ള്‍​ക്കും ആ​വേ​ശം.
സം​സ്ഥാ​ന പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര അ​ക്കാ​ദ​മി ഫോ​ര്‍ മൗ​ണ്ട​നീ​യ​റിം​ഗ് ആ​ന്‍​ഡ‍് അ​ഡ്വ​ഞ്ച​ര്‍ സ്പോ​ര്‍​ട്സ് സം​ഘ​ടി​പ്പി​ക്കു​ന്ന പാ​രി​സ്ഥി​തി​കം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഓ​ല​ത്താ​ന്നി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ സൈ​ക്ലിം​ഗ് ക്ല​ബി​ന് തു​ട​ക്കം കു​റി​ച്ച​ത്.കെ. ഷി​ബു യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​യി. അ​മാ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​കേ​ശ​വ​ന്‍​കു​ട്ടി, ഡ​യ​റ​ക്ട​ര്‍ സി. ​രാ​ജേ​ന്ദ്ര​ന്‍, സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഡി. ​രാ​ജീ​വ്, പ്രി​ന്‍​സി​പ്പാ​ള്‍ ജി.​എ​സ് ജ്യോ​തി​കു​മാ​ര്‍, ഹെ​ഡ്മി​സ്ട്ര​സ് ഗീ​ത, സ​ന്ധ്യാ​ധ​ര്‍, ഷാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.