ഗോ​കു​ലം കേ​ര​ള ഫു​ട്ബോ​ൾസ്കൂ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, January 22, 2020 12:09 AM IST
തി​രു​വ​ന​ന്ത​പു​രം: ഗോ​കു​ലം കേ​ര​ള എ​ഫ്സി ഫു​ട്ബോ​ൾ സ്കൂ​ൾ വെ​ണ്‍​പാ​ല​വ​ട്ട​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മു​ൻ ഇ​ന്ത്യ​ൻ താ​രം വി.​പി. ഷാ​ജി സ്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഗോ​കു​ലം കേ​ര​ള​യു​ടെ ദ​ക്ഷി​ണ കേ​ര​ള​ത്തി​ലെ ആ​ദ്യ ഫു​ട്ബോ​ൾ സ്കൂ​ൾ ആ​ണി​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്പാ​ർ​ട്ട അ​രീ​ന​യു​മാ​യി ചേ​ർ​ന്നാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. സ്പാ​ർ​ട്ട അ​രീ​ന​യു​ടെ ഫു​ട്ബോ​ൾ ട​ർ​ഫി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം ന​ൽ​കു​ക.
സ്കൂ​ളി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. അ​ടു​ത്ത മാ​സം ആ​ദ്യ​വാ​രം ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. സ്പാ​ർ​ട്ട അ​ക്കാ​ദ​മി​യു​ടെ ട​ർ​ഫ് പ്ലേ​സ്പോ​ട്സ് ആ​പ്പി​ലൂ​ടെ​യോ 9633689148 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ചോ ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.