ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് ക​ത്ത​യ​ച്ചു
Wednesday, January 22, 2020 12:07 AM IST
നെ​ടു​മ​ങ്ങാ​ട്: പൗ​ര​ത്വ​ബി​ൽ പാ​സാ​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ചു കൊ​ണ്ട് ബി​ജെ​പി നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ക​ത്ത​യ​ച്ചു. നെ​ടു​മ​ങ്ങാ​ട് പോ​സ്റ്റ്ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന പ​രി​പാ​ടി ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ ​ആ​ർ പ​ത്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ള്ളി​പ്പു​റം വി​ജ​യ​കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ സം​ഗീ​ത. വി​നോ​ദി​നി. ഗീ​ത, പോ​ത്ത​ൻ​കോ​ട് ദി​നേ​ശ് മ​ണി​ക്കു​ട്ട​ൻ,അ​നു​രാ​ജ് , ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

പി.​ടി. ഉ​മ്മ​ർ​കോ​യ
അ​നു​സ്മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ചെ​സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ദേ​ശീ​യ ചെ​സ് ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യി​രു​ന്ന പി.​ടി. ഉ​മ്മ​ർ​കോ​യ​യു​ടെ അ​നു​സ്മ​ര​ണം ഇ​ന്ന് ന​ട​ത്തും.​അ​ലൈ​കി​ൻ ചെ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​തി​രു​വ​ന​ന്ത​പു​രം റ​ഷ്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തും. സ​മ്മേ​ള​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ സം​ബ​ന്ധി​ക്കും.