പെ​ണ്‍​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി പി​താ​വി​നെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍
Wednesday, January 22, 2020 12:04 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ സ്ഥി​ര​മാ​യി ശ​ല്യ​പ്പെ​ടു​ത്തു​ക​യും പി​താ​വി​നെ വീ​ടു ക​യ​റി ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. പെ​രു​ന്പ​ഴു​തൂ​ര്‍ സ്വ​ദേ​ശി വി​പി​ന്‍ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ വി​വി​ധ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

നാ​ട​ക​ശി​ൽ​പ്പ​ശാ​ല 25ന്

തി​രു​വ​ന​ന്ത​പു​രം: മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്ട്സ് ക്ല​ബി​ന്‍റെ​യും അ​ക്ഷ​ര​സ്ത്രീ തി​രു​വ​ന​ന്ത​പു​രം ചാ​പ്റ്റ​റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ട​ക​ശി​ൽ​പ്പ​ശാ​ല 25നു ​ന​ട​ത്തും. രാ​വി​ലെ 9.30 മു​ത​ൽ നാ​ലു​വ​രെ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ൽ​പ്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​എം.​ജെ. ജ​യ​ശ്രീ നി​ർ​വ​ഹി​ക്കും. ആ​ർ​ട്ടി​സ്റ്റ് മാ​ലാ ക​ല​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.