അ​ജ്ഞാ​ത​ന്‍ ട്രെ​യി​ന്‍​ത​ട്ടി മ​രി​ച്ച​നി​ല​യി​ല്‍
Tuesday, January 21, 2020 11:48 PM IST
വെ​ള്ള​റ​ട: മാ​രാ​യ​മു​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​യി​യാ​യ മ​രു​ത​ത്തൂ​ര്‍ റെ​യി​ല്‍​വേ ഗേ​റ്റി​നു സ​മീ​പം 70 വ​യ​സ് തോ​ന്നു​ന്ന വൃ​ദ്ധ​നെ ട്രെ​യി​ന്‍​ത​ട്ടി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്തി. മാ​രാ​യ​മു​ട്ടം പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.