കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തുതല ഗ​ണി​തോ​ത്സ​വം സ​മാ​പി​ച്ചു
Tuesday, January 21, 2020 12:14 AM IST
ആ​റ്റി​ങ്ങ​ൽ: കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് ത​ല ഗ​ണി​തോ​ത്സ​വം 2020ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി ഉ​ത്ഘാ​ട​നം ചെ​യ്തു. പു​ര​വൂ​ർ എ​സ്.​വി. യു​പി​എ​സി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ൻ​സാ​ർ അ​ധ്യ​ക്ഷ​നാ​യി. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. ​എ​സ്. ശ്രീ​ക​ണ്ഠ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ആ​ർ. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഗോ​പ​ൻ, ജ​ന പ്ര​തി​നി​ധി​ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഗി​രീ​ഷ് കു​മാ​ർ, സു​ജ, സാം​ബ​ശി​വ​ൻ, സു​ജാ​ത, സൈ​ന ബീ​വി,ബി​പി​ഓ സ​ജി, പി​എ​സി അം​ഗം ജെ. ​ശ​ശി, ബി​ആ​ർ​സി കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ലീ​ന, എ​ച്ച് എം ​രു​ഗ്മി​ണി അ​മ്മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.