വ്യാ​പാ​രോ​ത്സ​വ് 2019 സ​മാ​പി​ച്ചു
Tuesday, January 21, 2020 12:14 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നെ​യ്യാ​റ്റി​ന്‍​ക​ര യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വ്യാ​പാ​രോ​ത്സ​വ് 2019 ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി പ്ര​സി​ഡ​ന്‍റ് മ​ഞ്ച​ത്ത​ല സു​രേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍ ഹീ​ബ, സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ന്‍റ​ണി അ​ല​ന്‍, ശ്രീ​ധ​ര​ന്‍​നാ​യ​ര്‍,ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി. ​ഹ​രി​കു​മാ​ര്‍ പ്ര​വീ​ണ്‍, ഉ​ഷാ​കു​മാ​രി, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സെ​ന്തി​ല്‍, മു​ഹി​നു​ദ്ദീ​ന്‍, സു​രേ​ഷ് ത​ന്പി, സ​തീ​ഷ് ശ​ങ്ക​ര്‍, സ​ജ​ന്‍ ജോ​സ​ഫ്, ‌എ.​എ​ല്‍. സ​തീ​ഷ്, എ​ച്ച്. ദാ​വൂ​ദ്, കെ.​പി ഉ​ദ​യ​കു​മാ​ര്‍, വി​നു വി​ഷ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.