പ്ര​ചാ​ര​ണ ജാ​ഥ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, January 21, 2020 12:14 AM IST
വി​തു​ര : മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യു​ടെ പ്ര​ച​ര​ണാ​ർ​ഥം എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ആ​റ്റി​ങ്ങ​ൽ ലോ​ക്സ​ഭ മ​ണ്ഡ​ലം ജാ​ഥ​യ്ക്ക് ആ​ര്യ​നാ​ട്ട് സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​വി​ജു​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ആ​ർ. അ​നി​ൽ, ജാ​ഥാം​ഗ​ങ്ങ​ളാ​യ വി. ​കെ. മ​ധു, ബി .​പി. മു​ര​ളി, മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ന​യ്ക്കോ​ട് മോ​ഹ​ന​ൻ, ന​ന്ദി​യോ​ട് സു​ഭാ​ഷ്ച​ന്ദ്ര​ൻ, ഉ​ഴ​മ​ല​യ്ക്ക​ൽ വേ​ണു​ഗോ​പാ​ൽ, ചാ​രു​പാ​റ ര​വി, ബ​ഷ​റു​ള്ള, ക​ല്ല​ട നാ​രാ​യ​ണ​പി​ള്ള, കോ​ട്ടൂ​ർ സ​ത്താ​ർ, ജി .​രാ​ധാ​കൃ​ഷ്ണ​ൻ, ത​മ്പാ​നൂ​ർ രാ​ജീ​വ്, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ ഷൗ​ക്ക​ത്ത​ലി, ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.