ബൈ​ക്ക​പ​ക​ടം: മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്
Tuesday, January 21, 2020 12:12 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ബൈ​ക്ക​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​ല്‍​ന​ട യാ​ത്രി​ക​നാ​യ ആ​ലു​ന്ത​റ എ​സ്.​എ. കോ​ട്ടേ​ജി​ല്‍ ഇ​സ്മ​യി​ല്‍​പി​ള്ള(70), ബൈ​ക്ക് യാ​ത്രി​ക​രാ​യ പു​ളി​മാ​ത്ത് കു​ടി​യേ​ല നാ​രാ​യ​ണ വി​ലാ​സ​ത്തി​ല്‍ സ​ഞ്ജ​യ്(18), കു​ടി​യേ​ല ആ​ശാ ഭ​വ​നി​ല്‍ അ​ഖി​ല്‍​കു​മാ​ര്‍ (18)എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ രാ​വി​ല ഒ​ന്പ​തി​ന് എം​സി റോ​ഡി​ല്‍ ആ​ലു​ന്ത​റ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന ഇ​സ്മ​യി​ല്‍​പി​ള്ള​യെ ഇ​ടി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ല്‍ നി​ന്നും റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് സ​ഞ്ജ​യ​നൂം അ​ഖി​ല്‍ കു​മാ​റി​നും പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.