പൊ​തു​ശ്മ​ശാ​നം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Thursday, December 12, 2019 12:22 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ൽ കു​റു​മ്പ​യ​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച ഒ​ന്ന​ര കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ മി​ച്ച ആ​ധു​നി​ക ശ്മ​ശാ​നം ''ശാ​ന്തി​ക്കു​ടീ​രം" നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ഡി.​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. എം. ​റാ​സി സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി. ​ര​ഞ്ജി​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പി. ച​ന്ദ്ര​ൻ,ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ശി​വ​ദാ​സ​ൻ, കെ. ​ശാ​ന്ത​കു​മാ​ർ, സു​രേ​ഷ് ബാ​ബു, ഗി​രി​ജ, കെ. ​ഷീ​ല, ഫ​സീ​ല ബീ​വി, ജി. ​ജെ. ലി​സി, ദീ​പ ഭാ​സ്ക്ക​ർ, ആ​ർ. മോ​ഹ​ന​ൻ, എ. ​എം. റൈ​സ്, എ​സ്. കെ. ​സ​തീ​ഷ്, എ. ​മോ​ഹ​ന​ൻ നാ​യ​ർ, എം. ​എ​സ്. ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.