അ​ര്‍​ധ​വാ​ര്‍​ഷി​ക തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി
Thursday, December 12, 2019 12:20 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മൈ​ന്‍​ഡ് ഫു​ള്‍​ന​സി​നെ​ക്കു​റി​ച്ച് അ​ര്‍​ധ വാ​ര്‍​ഷി​ക തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. വൈ​ഭാ​വെ ട്ര​സ്റ്റ്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൈ​ക്യാ​ടി വി​ഭാ​ഗ​ത്തി​ലെ ഹോ​ളി​സ്റ്റി​ക് ആ​ൻ​ഡ് സൈ​ക്കോ സൊ​മാ​റ്റി​ക് ക്ലി​നി​ക്ക്, മൈ​ന്‍​ഡ് ഫു​ള്‍ ഇ​ന്ത്യ ഇ​നി​ഷ്യേ​റ്റീ​വ് തൃ​ശൂ​ര്‍, തി​രു​വ​ന​ന്ത​പു​രം മൈ​ന്‍​ഡ് പോ​ര്‍​ട്ട് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ 2020 ജ​നു​വ​രി 19നാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. ത​മ്പാ​നൂ​ര്‍ എ​സ്പി ഗ്രാ​ന്‍​ഡ് ഡെ​യ്‌​സി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പ​ര​മാ​വ​ധി 50 പ്ര​തി​നി​ധി​ക​ള്‍​ക്കാ​ണ് പ്ര​വേ​ശ​നം. ഫോ​ണ്‍: 9745151077.

പി​ടി​എ പൊ​തു​യോ​ഗം

വെ​ഞ്ഞാ​റ​മൂ​ട്: ക​ല്ല​റ ഗ​വ. വി​എ​ച്ച്എ​സ്എ​സി​ലെ പി​ടി​എ പൊ​തു​യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. എം. ​റാ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഡി. വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ദീ​പ ഭാ​സ്ക്ക​ർ, മാ​ലി ഗോ​പി​നാ​ഥ്, ജി​നാ​ബാ​ല, മൂ​കാം​ബി​ക, ജി ​വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ജി. ​വി​ജ​യ​ൻ - പി​ടി​എ പ്ര​സി​ഡ​ന്‍റ്, എം. ​ഫ​സ​ലു​ദ്ദീ​ൻ -വൈ​സ് പ്ര​സി​ഡ​ന്‍റ്, ലൈ​ലാ പ്ര​വീ​ൺ -മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ്.