ത​ളി​പ്പ​റ​മ്പ് പു​ഷ്പോ​ത്സ​വം 27 മു​ത​ൽ
Wednesday, December 11, 2019 1:34 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​ന്പ് അ​ഗ്രി​ഹോ​ർ​ട്ടി​ക്ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ 14-ാമ​ത് പു​ഷ്പോ​ത്സ​വം 27 മു​ത​ൽ ജ​നു​വ​രി അ​ഞ്ചു​വ​രെ ത​ളി​പ്പ​റ​മ്പ് ചി​റ​വ​ക്കി​ൽ സം​ഘ​ടി​പ്പി​ക്കും. പു​ഷ്പോ​ത്സ​വം ജ​യിം​സ് മാ​ത്യു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കെ. ​സു​ധാ​ക​ര​ൻ എം​പി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​ഷ്പോ​ത്‌​സ​വ ന​ഗ​രി​യി​ലെ പ​ന്ത​ൽ കാ​ൽ​നാ​ട്ട് ക​ർ​മം ഇ​ന്നു രാ​വി​ലെ 11ന് ​ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ.​ര​ത്ന​കു​മാ​ർ നി​ർ​വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എം.​പി. കൃ​ഷ്ണ​ൻ, ആ​ന​പ്പ​ള്ളി ഗോ​പാ​ല​ൻ, ഒ.​സു​രേ​ഷ് ബാ​ബു, വി. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.