സ്നേ​ഹ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, December 11, 2019 1:34 AM IST
ബ​ക്ക​ളം: ലോ​ക മ​നു​ഷ്യാ​വ​കാ​ശ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ ജ​നാ​ധി​പ​ത്യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ക്ക​ളം മ​രി​യ സെ​ന്‍റ​റി​ൽ സ്നേ​ഹ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഉ​ദ​യ​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​രാ​ഹു​ല​ൻ, കെ.​എം. ഷൈ​ജു, ധ​നേ​ഷ്, വി​ഷ്ണു ബി. ​റാ​വു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.